The following are WHO and CDC recommended guidelines in Malayalam on how to use hand sanitizers properly to keep your hands clean.
The image attached is free for download and use as required.
കൈകൾ വൃത്തിയായി സൂക്ഷിക്കൂ
ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്ന വിധം
- സാനിറ്റൈസർ എടുക്കുക
സാനിറ്റൈസർ കൈക്കുമ്പിളിൽ ബോട്ടിലിൽ നിന്നും എടുക്കുക.
- ഉള്ളം കൈകളിൽ
ഉള്ളം കൈകളിൽ നന്നായി പുരട്ടുക.
- കൈപ്പത്തിക്ക് മുകളിൽ
ഇരു കൈകളുടെയും കൈപ്പത്തിക്ക് മുകളിലായി നന്നായി തിരുമ്മുക.
- വിരലുകൾക്ക് ഇടയിൽ
വിരലുകൾക്ക് ഇടയിൽ നന്നായി തിരുമ്മുക.
- വിരലുകൾക്ക് പിറകിൽ
കൈകൾ കോർത്ത് പിടിച്ചു വിരലുകൾക്ക് പിറകിൽ നന്നായി തിരുമ്മുക.
- പെരുവിരലുകളിൽ തിരുമ്മുക
ഇരുകൈകളുടെയും പെരുവിരലുകളിൽ നന്നായി തിരുമ്മുക.
- വിരലുകൾ കൂട്ടിപ്പിടിച്ചു
വിരലുകൾ കൂട്ടിപ്പിടിച്ചു ഉള്ളം കൈകളിൽ വൃത്താകൃതിയിൽ ഇരുവശത്തേക്കും തിരുമ്മുക.
- ഉണങ്ങാൻ അനുവദിക്കൂ
ഉണങ്ങി കഴിഞ്ഞാൽ നിങ്ങളുടെ കൈകൾ സുരക്ഷിതമായി.
Disclaimer: Issued in public interest by Axio Biosolutions Private Limited. Kindly check the official guidance on WHO for more information on infection prevention and control of COVID-19.